മുംബൈ
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രീസില്‍ നിന്നു സ്ക്രീനിലേക്ക്. വിധു വിനോദ് ചോപ്ര നിര്‍മിക്കുന്ന ഫെരാരി കി സഫാരി എന്ന സിനിമയില്‍ സച്ചിന്‍ അഭിനയിക്കും. രാജേഷ് മുപുസ്കര്‍ സംവിധായകന്‍. ട്വിറ്ററിലൂടെ സച്ചിന്‍ തന്നെയാണ് ഇതു വെളിപ്പെടുത്തിയത്.
വിധു വിനോദ് ചോപ്രയുടെ കൈയില്‍ രസകരമായൊരു തിരക്കഥയുണ്ടെന്നും ഒരു വേഷം ചെയ്യാന്‍ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും സച്ചിന്‍ ട്വിറ്ററിലെഴുതി. ഒരു ക്രിക്കറ്റ് താരത്തിന്‍റെ ഫൊരാരി കാറില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് കളിക്കാരനാവാന്‍ കൊതിക്കുന്ന കുട്ടിയെ കേന്ദ്രീകരിച്ചാണു ചിത്രത്തിന്‍റെ കഥ നീങ്ങുന്നത്. ചിത്രത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിത്തന്നെയാവും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വേഷമിടുക. ഫെരാരി കാര്‍

No comments:
Post a Comment